ഇസ്ലാം മതം സ്വീകരിക്കാന്‍ ഭര്‍ത്താവിന്റെ സമ്മർദ്ദം, യുവതിയുടെ വെളിപ്പെടുത്തൽ | Oneindia Malayalam

2018-04-07 626

ഇസ്ലാം മതം സ്വീകരിക്കാന്‍ ഭര്‍ത്താവ് സമ്മര്‍ദ്ദം ചെലുത്തുന്നെന്ന് യുവതി! ക്രൂരപീഡനം
ഭര്‍ത്താവ് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നെന്ന് യുവതിയുടെ പരാതി. ഹരിയാനയില്‍ നിന്നുള്ള യുവതിയാണ് ഭര്‍ത്താവിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
#Wife #Husband #ISlam

Videos similaires